പന്തീരാങ്കാവ്: മണക്കടവ് മാപ്പിള വീട്ടിൽ ആയിഷയി (87) നിര്യാതയായി. ഭർത്താവ്: പരേതനായ പക്കു. മക്കൾ. അബ്ദുൾ ലത്തീഫ് (ട്രഷറർ, പന്തീരാങ്കാവ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി), ആസിഫ് അൽത്താഫ്, ജമീല പുത്തലത്ത്. മരുമകൻ: അബൂബക്കർ പുത്തലത്ത്.