കോട്ടപ്പള്ളി: തലവഞ്ചേരി മീത്തൽ മഠത്തിക്കണ്ടി മൂസ ഹാജി (65) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: സൽമ, ആസ്യ, അസ്മ, മുഹമ്മദ് (ബഹ്റൈൻ), അബ്ദുല്ല. മരുമക്കൾ: കുഞ്ഞബ്ദുല്ല (മംഗലാട്), അസ്ലം (ചേരാപുരം), അസീസ് (ചേലക്കാട്), സഹോദരങ്ങൾ: ഇബ്രാഹീം, കുഞ്ഞമ്മദ്, കുഞ്ഞാമി, ബിയ്യാത്തു, ആയിഷ, സുലൈഖ. ‘ഗൾഫ് മാധ്യമം’ എഡിറ്റോറിയൽ ഹെഡ് സാലിഹ് കോട്ടപ്പള്ളി സഹോദര പുത്രനാണ്.