നടുവത്തൂർ: എടവഴി പുറത്ത് രമ (67) നിര്യാതയായി. ഭർത്താവ്: ശങ്കരൻ. മകൻ: എസ്.ആർ. ടിജിൽ. മരുമകൾ: ഷൈമ. സഹോദരങ്ങൾ: വേണുഗോപാൽ (അർച്ചന പൂജ സ്റ്റോഴ്സ് കൊയിലാണ്ടി), സജീവൻ, സതി, സാവിത്രി, പുഷ്പ. സഞ്ചയനം ശനിയാഴ്ച.