എരഞ്ഞോളി: ഗോപാലൻ നായർ (കുട്ട്യാട്ടൻ-88) നിര്യാതനായി. സി.പി.എം ചെങ്ങോട്ടുകാവ് മുൻ ലോക്കൽ കമ്മിറ്റി അംഗവും പൊയിൽക്കാവ് ടൗൺ ബ്രാഞ്ച് അംഗവുമായിരുന്നു. സഹോദരങ്ങൾ: പരേതരായ ശങ്കരൻ നായർ, മാധവിയമ്മ, ലക്ഷ്മിയമ്മ. സഞ്ചയനം വ്യാഴാഴ്ച.