തലക്കുളത്തൂർ: പരേതനായ താഴെ അരിക്കാത്ത് ബാലന്റെ മകൻ ടി.എ. ബാബു ജയപ്രകാശ് (65) നിര്യാതനായി. മാതാവ്: നാരായണി. ഭാര്യ: അജിതകുമാരി. മക്കൾ: ബബീഷ്, ബിനീഷ്. സഹോദരങ്ങൾ: ഹരിദാസൻ, മുരളീധരൻ, രാജീവ്, പുഷ്പ, ഓമന. സഞ്ചയനം വെള്ളിയാഴ്ച.