കോഴിക്കോട്: പാറക്കാട്ട് മാളിയേക്കൽ കോയട്ടിയുടെ മകളും കല്ലായി പുതിയപുരയിൽ അബ്ദുല്ലക്കോയയുടെ ഭാര്യയുമായ ഇടിയങ്ങര ദാലിന്റെകത്ത് ജമീല (63) നിര്യാതയായി. മക്കൾ: ജെറീസ്, ജംഷീർ (ഇരുവരും റിയാദ്), മുഹമ്മദ് ജൂനീർ (ദുബൈ), ഫാത്തിമത്ത് സലൂജ. മരുമക്കൾ: കൊയസ്സൻ വീട്ടിൽ ഇഫ്തിക്കർ, നാലകം റിഫാ ഫാത്തിമ, പരപ്പിൽ മാളിയക്കൽ നുസ്റത്ത്, കുഞ്ഞാജിൻറവിടെ റിഷീന ഫാത്തിമ. സഹോദരങ്ങൾ: അബ്ദുൽ ഗഫൂർ, യൂനുസ് (ഇരുവരും റിയാദ്), അബ്ദുസ്സമദ് (ജിദ്ദ), സഫിയ, കുഞ്ഞിബി, ബീവി, മൈമൂന. ഖബറടക്കം മദീനയിൽ നടത്തി.