മുക്കം: വല്ലത്തായിപ്പാറ പുളിക്കൽ മുഹമ്മദ് (മാനു-85) നിര്യാതനായി. കോൺഗ്രസ് പ്രവർത്തകനും വല്ലത്തായിപ്പാറ മഹല്ല് കമ്മിറ്റി ആദ്യകാല വൈസ് പ്രസിഡന്റുമായിരുന്നു. ഭാര്യ: സഫിയ. മക്കൾ: ഉമർ (ഓട്ടോ ഡ്രൈവർ), അബ്ദുൽ കരീം, ഉസ്മാൻ പുളിക്കൽ, ഖദീജ, പരേതരായ കമാലുദ്ദീൻ, ജമീല. മരുമക്കൾ: അബൂബക്കർ മൂർക്കനാട്, സുബൈദ, റുബീന, സഫീന, സുനീറ.