കോഴിക്കോട്: നൈനാംവളപ്പിലെ കെ.ടി.യു ഹോട്ടലിന് സമീപം മമ്മസ്രായി ഇല്ലത്ത് എം.ടി. മമ്മദ് കോയ (63) നിര്യാതനായി. ഇടിയങ്ങര മാർക്കറ്റിലെ മത്സ്യക്കച്ചവടക്കാരനാണ്. ഭാര്യ: ഫാത്തിമ്മ (കുഞ്ഞി). മക്കൾ: ഹബീബ്, നൗഫൽ, സുലൈഖ. മരുമക്കൾ: ശംസു, ജസി. സഹോദരങ്ങൾ: ഖാലിദ്, നാസർ, അസീസ്, പരേതനായ ഗഫൂർ.