വടകര: വെള്ളിക്കുളങ്ങര മുക്കാട്ട്കുനി സി.എച്ച്. കുഞ്ഞമ്മദ് (70) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ഷാനവാസ്, മുനീർ, നജീർ, ഷക്കീല. മരുമക്കൾ: ഷബ്ന, സഹദ്, സമീറ. സഹോദരങ്ങൾ: സി.എച്ച്. ഉമ്മർ (മുസ്ലിം ലീഗ് വടകര നിയോജക മണ്ഡലം വൈസ് പ്രസിഡൻറ്), അസ്സു, പരേതനായ ഹമീദ് ബാബു.