പേരാമ്പ്ര: കിഴക്കൻ പേരാമ്പ്രയിലെ പരേതനായ അരീക്കൽ മീത്തൽ കുപ്പയുടെ ഭാര്യ കല്യാണി (80) നിര്യാതയായി. മക്കൾ: ബാലകൃഷ്ണൻ, ബിനേഷ്, ദേവി, ഉഷ, ബിന്ദു, പരേതനായ സുരേന്ദ്രൻ. മരുമക്കൾ: ചന്ദ്രിക, രാജൻ, ഉഷ, പരേതനായ കുഞ്ഞിക്കണ്ണൻ.