കൊയിലാണ്ടി: കുറുവങ്ങാട് ഊരാളി വീട്ടിൽ കെ.കെ. പത്മനാഭൻ (75) നിര്യാതനായി. പിതാവ്: പരേതനായ കൃഷ്ണക്കുറുപ്പ്. മാതാവ്: പരേതയായ അമ്മു അമ്മ. ഭാര്യമാർ: യു.വി. ശാന്ത, കമലാക്ഷി, പരേതയായ ശാന്ത കുന്ദമംഗലം. മക്കൾ: രൂപേഷ്, ശാലിനി, അഭിലാഷ്, പത്മേഷ്, രൂപിത. മരുമക്കൾ: പ്രജോഷ്, ബിൻസി, അമിൻഷ. സഹോദരങ്ങൾ: കെ. സുകുമാരൻ (റിട്ട. ജീവനക്കാരൻ, ഗ്രാമീൺ ബാങ്ക്), സുശീല, കെ.കെ. നാരായണൻ (റിട്ട. പ്രധാനാധ്യാപകൻ, കോതമംഗലം ജി.എൽ.പി.എസ്), ശശിധരൻ (റിട്ട. സി.ഐ, കേരള പൊലീസ്), ഗിരിജ, പരേതനായ ഭാസ്കരൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.