കൂളിമാട്: വെസ്റ്റ് പാഴൂർ പി.എച്ച്. ഇ.ഡിക്ക് സമീപം നാറാണത്ത് പുറായി കോഴിമണ്ണിൽ അബ്ദുല്ലക്കോയ (83) നിര്യാതനായി. ഭാര്യ: ആമിന കഴായിക്കൽ. മക്കൾ: മുഹമ്മദ് (കുട്ടിമാൻ), അബ്ദുൽകരീം, അഷ്റഫ്, ഷൗക്കത്ത്, സലീം, മുജീബ്, ഷാഫിക്ക്, ആബിദ, ഹാജറ. മരുമക്കൾ: സാജിദ് വാക്കാലൂര്‍, സിദ്ദീഖ് വെട്ടുപാറ, ആമിന പുല്ലൂരാംപാറ, ഉമ്മു ഹബീബ മുരിങ്ങാംപുറായി, സാജിദ വെട്ടത്തൂര്‍, ബുഷ്റ തച്ചണ്ണ, സജ്ന വെസ്റ്റ് ചേന്ദമംഗല്ലൂർ, മീസാജ് ഷെറിൻ തെനങ്ങാപറമ്പ്, ഫർസാന സൗത്ത് അരയങ്കോട്. സഹോദരങ്ങൾ: അബൂബക്കർ (കുട്ടി), ഉമ്മർ, പരേതനായ കോയാമു.