ചെറുവറ്റ: കോഴിപ്പുറത്ത് കെ.പി. ബാലകൃഷ്ണൻ (86) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മി. മക്കൾ: ബേബി ഗിരിജ, ഹർഷൻ. മരുമകൻ: പരേതനായ പറമ്പടത്തിൽ രാജൻ.