നാദാപുരം: താനക്കോട്ടൂരിലെ പരേതനായ കോമത്ത് കുഞ്ഞിമൂസ്സയുടെ ഭാര്യ ആമി ഹജ്ജുമ്മ (73)നിര്യാതയായി. മക്കൾ: ആയിഷ, സഫിയ ചിറക്കോത്ത്, സാബിറ, പരേതയായ സൈന തയ്യിൽ. മരുമക്കൾ: സൂപ്പി നരിക്കാട്ടേരി (നാദാപുരം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ്), കാളിയെടുത്ത് കുഞ്ഞമ്മദ്, മൊളേരി സലീം, പരേതനായ ചിറക്കോത്ത് ഉസ്മാൻ ഹാജി.