നന്മണ്ട: തറോൽ ശ്രീധരന്റെ (കെ.എസ്.ആർ.ടിസി) ഭാര്യ ജഗതി (70) നിര്യാതയായി. മക്കൾ: ഷെർലി, ലഷീദ് ലാൽ. മരുമകൻ: പരേതനായ രാജൻ (കക്കോടി).