ബാലുശ്ശേരി: തേനാക്കുഴി പരേതനായ മുച്ചിലോട്ട് മുകുന്ദന്റെ മകൻ സുനിൽകുമാർ ഉദയം (52) നിര്യാതനായി. മാതാവ്: സൗമിനി പാണ്ടികശാലയിൽ. സഹോദരങ്ങൾ: സിനിമോൾ (ചെലപ്രം), സാബുമോൻ (ഫ്ലക്സി റിക്രൂട്ട് യു.കെ).