പുല്ലൂരാംപാറ: തെക്കഞ്ചേരി കുഞ്ചു (86) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: ഓമന, ശശി, മോഹനൻ, സോമരാജൻ. മരുമക്കൾ: മണി, സുകുമാരി, സുധ, വിനോദിനി. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് കാരശ്ശേരി പൊതുശ്മശാനത്തിൽ.