നടുവണ്ണൂർ: കൊട്ടപ്പുറത്ത് പെണ്ണുകുട്ടി (85) നിര്യാതയായി. ഭർത്താക്കന്മാർ: പരേതരായ അരിയൻ, മാരുതൻ. മക്കൾ: ശ്രീധരൻ, സൗമിനി. മരുമകൻ: ബാലൻ നെരോത്ത് (റിട്ട. ഡ്രൈവർ, കെ.എസ്.ആർ.ടി.സി).