വടകര: പുത്തൻതെരു പരേതനായ കക്കാടന്റവിട ചാത്തുവിന്റെ ഭാര്യ മാതു പുത്തൻതെരു (102) നിര്യാതയായി. മക്കൾ: ഹൈമാവതി, രാജമല്ലി, ശ്യാമള, പത്മനാഭൻ (റിട്ട. ടൈപ്പിസ്റ്റ്, എസ്.പി ഓഫിസ് വടകര), പരേതനായ രാഘവൻ. മരുമക്കൾ: കുഞ്ഞികൃഷ്ണൻ (തൊട്ടിൽപാലം), ഉഷ, രജിത (ക്രിയേറ്റിവ് ലേഡീസ് ടൈലറിങ് വടകര), പരേതരായ നാരായണൻ, ബാലകൃഷ്ണൻ.