പയ്യോളി: കോലാരിക്കണ്ടി ഹംസ (65) നിര്യാതനായി. പിതാവ്: പരേതനായ ഖാദർ ഹാജി. മാതാവ്: അലീമ. ഭാര്യ: ഹൈറുന്നിസ. മക്കൾ: അനുഷ, ഹസ്ന, സ്വാലിഹ്, ഹെന്ന. മരുമക്കൾ: അൻവർ, അഫ്സൽ (ദുബൈ), സമീർ (ഖത്തർ). സഹോദരങ്ങൾ: അബ്ദുല്ല, ബീവി, മുഹമ്മദ്, അബ്ദുറസാഖ്, സുബൈദ, സുബൈർ (ബഹ്റൈൻ), ഖാലിദ് (കൗൺസിലർ, പയ്യോളി നഗരസഭ), സാലിഹ, ഇസ്ലാഹ് (ഖത്തർ), ശിഹാബ് (ഖത്തർ), സിദ്ദീഖ് (ദുബൈ), ഹൈറുന്നിസ, സുനീറ.