നടുവണ്ണൂർ: കാവുന്തറയിലെ കുളിയാപ്പൊയിൽ കുഞ്ഞിരാമന്റെ ഭാര്യ മാധവി (71) നിര്യാതയായി. മക്കൾ: രവിചന്ദ്രൻ, ജയചന്ദ്രൻ, ഷീന, ഷീജ. മരുമക്കൾ: വിനീത (കീഴരിയൂർ), ജിൻസി (കീഴരിയൂർ), ജയൻ (നന്മണ്ട), ഷിജിൽ (മേലൂർ).