പറമ്പിൽ ബസാർ: പുതിയോട്ടിൽ മീത്തൽ പവിത്രൻ (61) നിര്യാതനായി. ഭാര്യ: ശ്രീവള്ളി. മക്കൾ: രൂപേഷ്, സഞ്ജു, സന്ധ്യ (കുരുവട്ടൂർ സർവിസ് സഹകരണ ബാങ്ക്). മരുമക്കൾ: പ്രമോദ്, സിനി. സഞ്ചയനം ബുധനാഴ്ച