ഫറോക്ക് ചുങ്കം: മാർക്കറ്റ് റോഡ് തോട്ടുപാടം കുന്നത്ത് പറമ്പ് സക്കീർ ഹുസൈന്റെ മകൻ മുഹമ്മദ് ഹിഷാം (21) നിര്യാതനായി. മാതാവ്: റാഹില. സഹോദരങ്ങൾ: യാസിർ ഹുസൈൻ, ഹംന ഷെറിൻ.