പയ്യോളി: ആശുപത്രിയില്‍നിന്ന് ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെ ആംബുലന്‍സില്‍ ലോറിയിടിച്ച് പയ്യോളി സ്വദേശിയായ രോഗി മരിച്ചു. അയനിക്കാട് പോസ്റ്റ് ഓഫിസിന് സമീപം പൗര്ണമിയില് എടക്കോട്ട് കെ.വി. ദാസൻ (80-റിട്ട. മിലിട്ടറി എൻജിനീയറിങ് സർവിസ്) ആണ് മരിച്ചത്.
ആംബുലന്‍സില്‍ കൂടെയുണ്ടായിരുന്ന മകന് ബിനൂദാസിനും ഹോം നഴ്സിനും പരിക്കുണ്ട്.