നടുവത്തൂർ: നമ്മൽ കുനി മമ്മുവിന്റെ ഭാര്യ ഫാത്തിമ (74) നിര്യാതയായി. മക്കൾ: മജീദ്, റഷീദ്, മുനീർ, നാസർ, സുബൈദ, ഷരീഫ, സഫിയ. മരുമക്കൾ: ആലി (കൈതപ്പൊയിൽ), നാസർ (ബാലുശ്ശേരി), അബു (മന്ദങ്കാവ്), ജമീല, റംല, സഫീന, റംഷി.