കൊടുവള്ളി: കരുവൻപൊയിൽ പൊൻപാറക്കൽ പരേതനായ സീതിയുടെ ഭാര്യ മറിയുമ്മ (78) നിര്യാതയായി. മക്കൾ: ഫാത്തിമ, മുഹമ്മദ്, ആയിഷ, കുഞ്ഞാമിന, സൈനബ, ഇബ്രാഹീം, അബ്ദുല്ല, സിദ്ദീഖ്, അശ്റഫ്. മരുമക്കൾ: മുഹമ്മദ്, കദീജ, മുഹ്യിദ്ദീൻകുട്ടി ബാഖഫി, അബ്ദുല്ല, ഉസ്മാൻ, റംല, നൗശിയ, റഹീനത്ത്, റഹീല.