കൊയിലാണ്ടി: പുളിയഞ്ചേരി മങ്കൂട്ടിൽതാഴ രാഘവൻ ആചാരി (92) നിര്യാതനായി. ഭാര്യ: പരേതയായ നാരായണി. മക്കൾ: ബാബു (ഖത്തർ), മണി, ഷാജി (കേരള വിശ്വകർമസഭ കൊല്ലം ശാഖ എക്സി. അംഗം), ബിജു, സരോജിനി, ഉഷ, പുഷ്പ, പരേതനായ രവി. മരുമക്കൾ: ശുഭ, പ്രസീത, ഉഷ, സജില, റീഷ്മ ദാമോദരൻ, ഗംഗാധരൻ, ദേവദാസ്. സംസ്കാരം തിങ്കളാഴ്ച വീട്ടുവളപ്പി