മാവൂർ: കായലം കല്ലുവെട്ടുകുഴിയിൽ ബാവ (47) നിര്യാതനായി. പിതാവ്: അബൂബക്കർ. ഭാര്യ: തസ്ലീന. മക്കൾ: നസ്ല, മുഹമ്മദ് നിഹാൽ, മുഹമ്മദ് നഹൽ. സഹോദരങ്ങൾ: മജീദ്, പരേതനായ മൊയ്തീൻ കോയ.