പേരാമ്പ്ര: പേരാമ്പ്ര ഗവ. വെൽഫെയർ സ്കൂൾ റിട്ട. അധ്യാപകൻ ആവള ബാണത്തൂര് ഇല്ലത്ത് മധു നമ്പൂതിരി (64) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: ആനന്ദ്, ആതിര. മരുമകൻ: അഖിൽ (സോഫ്റ്റ് വെയർ എൻജിനീയർ, എറണാകുളം). സഹോദരങ്ങൾ: വാസുദേവൻ നമ്പൂതിരി, ഉണ്ണി മാധവൻ നമ്പൂതിരി, സാവിത്രി അന്തർജനം, പാർവതി അന്തർജനം, ശ്രീദേവി അന്തർജനം, പരേതനായ നാരായണൻ നമ്പൂതിരി.