പയ്യോളി: ഗാന്ധിനഗർ കുഴിച്ചാലിൽ സരസ (60) നിര്യാതയായി. പിതാവ്: പരേതനായ ഗോപാലൻ. മാതാവ്: മാണി. ഭർത്താവ്: ഗംഗാധരൻ (കുഴിച്ചാലിൽ). മക്കൾ: സുമിത, സുനീഷ്, സുനിഷ. സഹോദരങ്ങൾ: ഗീത, രവി, സത്യൻ, മിനി, ബാബു, വിനീഷ്. സഞ്ചയനം വ്യാഴാഴ്ച.