എകരൂൽ: ടൗണിലെ മുൻ വ്യാപാരി പൊയിൽ പുറായിൽ കെ.വി. സെയ്ദ് (78) നിര്യാതനായി. പരേതരായ മൊയ്തീൻകുഞ്ഞിയുടെയും ഉക്കയ്യയുടെയും മകനാണ്. ഭാര്യ: ഫാത്തിമ. മക്കൾ: മുഹമ്മദ് റഫീഖ് (ഡീന സ്റ്റുഡിയോ, എകരൂൽ), നവാസ്. മരുമകൾ: ഖമറുന്നിസ (കിനാലൂർ). സഹോദരങ്ങൾ: ചേക്കു, മൊയ്തീൻകോയ, പരേതരായ ആലിക്കുഞ്ഞി, മറിയം. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ 10ന് എകരൂൽ ജുമാ മസ്ജിദിൽ.