മൊകവൂർ: പരേതനായ അപ്പുക്കുറുപ്പിന്റെ ഭാര്യ പാറോൽ മാലതി അമ്മ (87) നിര്യാതയായി. മക്കൾ: മല്ലിക, രഘുനാഥൻ, പങ്കജാക്ഷൻ. മരുമക്കൾ: പരേതനായ ദിവാകര കുറുപ്പ്, രജിതകുമാരി, വിജയകുമാരി. സഹോദരങ്ങൾ: പരേതയായ ശ്രീമതി അമ്മ, സതീദേവി, പ്രസന്ന, ബാലചന്ദ്രൻ.