കുറ്റിക്കാട്ടൂർ: ഗോശാലിക്കുന്നുമ്മൽ ഗോകുൽദാസ് (ബാബു-58) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: അകുൽദാസ്, അഭിന. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് പുതിയപാലം ശ്മശാനത്തിൽ. സഞ്ചയനം വ്യാഴാഴ്ച.