കൊയിലാണ്ടി: പൊയിൽക്കാവ് കൊല്ലരുകണ്ടി ശാന്തകുമാരി (75) നിര്യാതയായി. ഭർത്താവ്: പരേതനായ മൊടത്തേടത്ത് ബാലൻ നായർ (റിട്ട. അധ്യാപകൻ, ചേമഞ്ചേരി ഈസ്റ്റ് യു.പി സ്കൂൾ). മക്കൾ: ഗിരിജ, ഗിരീശൻ (പോസ്റ്റ് ഓഫിസ് കുറുവങ്ങാട്), ഗീതാനന്ദൻ (എസ്.ബി.ഐ ഡെപ്യൂട്ടി മാനേജർ, കൊയിലാണ്ടി), ഗോപിനാഥൻ (പോസ്റ്റ് ഓഫിസ് പെരുവട്ടൂർ). മരുമക്കൾ: പരേതനായ ഗോപാലൻ പൊക്രാത്ത്, സിന്ധു, ധർമജ, രാധ (അധ്യാപിക, വളാഞ്ചേരി മാവണ്ടിയൂർ എച്ച്.എസ്.എസ്). സഹോദരങ്ങൾ: ശ്രീനിവാസൻ (റിട്ട. അധ്യാപകൻ, എലത്തൂർ സി.എം.സി ബോയ്സ് എച്ച്.എസ്.എസ്), നന്ദാത്മജൻ (റിട്ട. എസ്.ഐ കോഴിക്കോട് സിറ്റി), ശൈലജ, ഹൈമവതി, ഇന്ദിര, പരേതരായ ഗൗരിയമ്മ, സൗദാമിനി അമ്മ, സദാനന്ദൻ. സഞ്ചയനം ബുധനാഴ്ച.