കുറ്റ്യാടി: നിട്ടൂർ പൊയിൽ മുക്കിലെ കളമുള്ളതിൽ മൂസ (60) നിര്യാതനായി. ഭാര്യ: സാജിദ. മക്കൾ: മുനീറ, മുസ്തഫ, മുബാറക്, സജീറ. മരുമക്കൾ: ജമാൽ (കടമേരി), റസാഖ് (അത്തോളി), മുനീറ, ജഹാന (മമ്പാട്).