പയ്യോളി: അയനിക്കാട് കീഴങ്ങാട്ട് മാണിക്യം (87) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തൻ. മക്കൾ: നാരായണി, ജാനകി, ഗീത, ഉഷ, ദിനേശൻ.