ബാലുശ്ശേരി: കൊയലാട്ടുമുക്ക് പരേതനായ മൂത്തോറന്റെ ഭാര്യ ഇമ്പിച്ചിപ്പെണ്ണ് (85) നിര്യാതയായി. മക്കൾ: സുമതി, പ്രേമ, സത്യഭാമ, മൈനു. മരുമക്കൾ: മൂത്തോറൻ, ദാമോദരൻ, സുരേഷ്, പരേതനായ രാമചന്ദ്രൻ.