മുക്കം: ചെറുവാടി ചുള്ളിക്കാപറമ്പ് ചാലിൽ അരീക്കര മുഹമ്മദ് (78) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അബ്ദു, ബഷീർ. മരുമക്കൾ: നൂർജഹാൻ, സബീന.