രാമനാട്ടുകര: വൈദ്യരങ്ങാടി പുല്ലും കുന്ന് സ്വദേശി മണക്കാട്ട് വാകേരി അബ്ദുല്‍ മജീദ് മാസ്റ്റര്‍ എന്ന ബാപ്പുട്ടി (75) നിര്യാതനായി. ചേളാരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ റിട്ട അധ്യാപകനും പുല്ലുംകുന്ന് മിസ്കാല് ജുമാ മസ്ജിദ് പ്രസിഡന്റുമായിരുന്നു. ഭാര്യ: ഫാത്തിമ എന്ന ഇത്തീമക്കുട്ടി. മക്കള്‍: മുഹമ്മദ് മുബാറക്. ജുവൈരിയ, മര്‍സൂഖ. മരുമക്കള്‍: ബഷീര്‍ (കോഴിക്കോട് കാരപ്പറമ്പ്), അബ്ദുല്‍ നാസര്‍ (അധ്യാപകന്, തടത്തില്‍ പറമ്പ ഗവ.എച്ച്.എസ്.എസ്), സാബിറ (ഓമാനൂര്‍). സഹോദരങ്ങള്‍: അബ്ദുല്‍ ഗഫൂര്‍, അമീന്, മഅ്മൂന്‍, ഫാത്തിമ, റംല, ആസ്യ.