തെങ്ങിലക്കടവ്: എണ്ണപാടത്ത് പരേതനായ കുട്ടി ഗുരുക്കളുടെ മകൻ തെങ്ങിലക്കടവ് ഒറ്റപ്പിലാക്കൽ ഹസൻ ഗുരുക്കൾ (72) നിര്യാതനായി. ഭാര്യ: ആമിനാബി. മക്കൾ: സകരിയ്യ, ശരീഫ്, ഫൈറൂസ, സമീറ, സറീന. മരുമക്കൾ: ഫൈസൽ, ബഷീർ, സൗഫീല, സഫീന. സഹോദരങ്ങൾ: പരേതനായ മൊയ്തീൻ ഗുരുക്കൾ, മരക്കാർ, എക്കീം പി.പി, ഹംസക്കോയ ഗുരുക്കൾ.