ബാലുശ്ശേരി: തൃക്കുറ്റിശ്ശേരി തിരുവൻ പുനത്തിൽ അപ്പുക്കുട്ടൻ നായർ (86) നിര്യാതനായി. ഭാര്യ. പരേതയായ ലഷ്മി അമ്മ. മക്കൾ: രാധ, ശാരദ, ദേവകി, നന്ദിനി, സുനിൽ, ബിന്ദു. മരുമക്കൾ: രാഘവൻ (പാറമുക്ക്), രവീന്ദ്രൻ (ചേളന്നൂർ), ബാലകൃഷ്ണൻ (തൃക്കുറ്റിശ്ശേരി), ഗിരീഷ് ബാബു (പൂക്കാട്), പ്രസാദ് (ചേളന്നൂർ), റീജ (കൂടത്തായ്).