പയ്യോളി: തച്ചൻകുന്ന് കളത്തിൽ കുഞ്ഞാമ്മദ് (83) നിര്യാതനായി. ഭാര്യ: കുഞ്ഞാമി. മക്കൾ: അബ്ദുറഹിമാൻ, റാബിയ, ഷെരീഫ്, സഫിയ, ലത്തീഫ്, ഫൗസിയ, സമീറ, പരേതനായ അഷ്റഫ്. സഹോദരൻ: മൂസ.