ആയഞ്ചേരി: മൗവ്വഞ്ചേരി പാത്തു (90) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തു. മകൾ: സുലൈഖ. മരുമകൻ: ലത്തീഫ്. സഹോദരങ്ങൾ: പരേതരായ നിരവുമ്മൽ അബ്ദുല്ല, കദീജ പന്തപ്പൊയിൽ, കുഞ്ഞാമി.