വെള്ളയിൽ: നടക്കാവ് ചെട്ടിപ്പറമ്പത് അബൂബക്കർ (കമ്പോണ്ടർ-90) കല്ലേരി ഹൗസിൽ നിര്യാതനായി. ഭാര്യ: സുഹറ കല്ലേരി. മക്കൾ: അബ്ദുൽ നാസർ (ബഹ്റൈൻ), ഇല്യാസ് (ദുബൈ), ഷാഹിദ, ഷമീമ, ഫൗസിയ, സഫരിയ, ഡോ. സലീന. മരുമക്കൾ: അബ്ദുൽ മജീദ് (പുതിയങ്ങാടി), അബ്ദുൽ റസാഖ് (എൻ.ജി.ഒ ക്വാർട്ടേഴ്സ്), സിദ്ദീഖ് (കുണ്ടുങ്ങൽ), ബഷീർ (അരീക്കാട്), ഐ.പി. അബ്ദുസലാം (ഓമശ്ശേരി), റാഹില, സജ്ന.