മാവൂർ: അടുവാട് ചെമ്പ്രക്കുഴി ശാരദ (82) നിര്യാതയായി. ഭർത്താവ്: പരേതനായ കിടാപ്പിൽ കരുണാകരൻ നായർ. മകൻ: കെ. മുരളീധരൻ. മരുമകൾ: ഗീത.