മാമബസാർ: പാലുവായ് ചെഞ്ചേരി രാധാകൃഷ്ണൻ (75) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: ബിമൽ (രഞ്ജിത്ത്), നിർമൽ, സനൽ. മരുമക്കൾ: രേഖ, രമ്യ, അനിത. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.