കണ്ടശ്ശാംകടവ്: തേയ്ക്കാനത്ത് പണ്ടാരവളപ്പിൽ ഡേവിസ് (82) നിര്യാതനായി. ഭാര്യ: ഡെയ്സി. മക്കൾ: ഷൈനി, ജൂലിയസ്, പ്രിൻസ്. മരുമക്കൾ: നെൽസൺ, രശ്മി, രാഖി. സംസ്കാരം ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് കണ്ടശ്ശാംകടവ് സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.