നടുവട്ടം: തരുവിളപാടം സൈതലവി (കോയ 71- കോട്ടപ്പറമ്പ്) നിര്യാതനായി. ഭാര്യ: പരേതയായ ജമീല. മകൻ: സംജീർ. മരുമകൾ: അനുദിയ. സഹോദരങ്ങൾ: അഷ്റഫ്, ആയിശബി, പരേതയായ ആയമ്മ.