വടകര: ചോമ്പാൽ ഹാർബർ റോഡിൽ പുതുക്കുടി ബാബു നിര്യാതനായി. ഭാര്യ: ശോഭ. മക്കൾ: സൗമ്യ, രമ്യ. മരുമക്കൾ: അനിൽ കുമാർ, പ്രഭീഷ്. സഹോദരങ്ങൾ: ദേവകി, ബാലൻ, കൗസു, ചന്ദ്രി, നളിനി, പരേതരായ ജാനു, രാധ.