തിരുവള്ളൂർ: കണ്ണമ്പത്ത്കര പരേതനായ പുത്തൻപുരയിൽ സൂപ്പിയുടെ ഭാര്യ പാത്തു (85) നിര്യാതയായി. മക്കൾ: മൂസ, അബ്ദുൽ കരീം, ആയിഷ. മരുമക്കൾ: കുഞ്ഞമ്മദ്, ആയിഷ, സക്കീന. സഹോദരങ്ങൾ: പക്രൻ, പരേതരായ അമ്മദ്, അബ്ദുല്ല, കുഞ്ഞാമി.